Common sense ദൈവം നൽകിയതാണ്. അതില്ലായിരുന്നെങ്കിൽ ഇന്നു കാണുന്ന ലോകം ഇല്ല. പെട്ടന്നൊരു മതം പൊട്ടി മുളച്ച് മനുഷ്യരെ നന്നാക്കിയതല്ല. ഭൂമിയിലെ ഓരോന്നിനും അതിന്റെ പ്രകൃതി സന്നിവേശിപ്പിച്ച സൃഷ്ടാവ് തന്നെ തന്റെ സൃഷ്ടി വിശ്വസിക്കുക, ആരാധിക്കുക എന്നത് പ്രവാചകമ്മാരിലൂടെ പരീക്ഷണമായി മനുഷ്യനു മുന്നിൽ അവതരിപ്പിക്കുന്നതിന്നു മുമ്പെ തന്നെ മനുഷ്യനു നന്നാ വാനും നാശമടയാനുള്ളതും ആയ സംഗതികൾ അവനിൽ സന്നിവേശിപ്പിച്ചുണ്ട്. ഒരു യുക്തിവാദിയിലുള്ള ധാർമ്മികത അവനു ഏറെക്കുറെ പ്രാവർത്തികമാക്കാൻ കഴിയുന്നത് അവന്റെ പിറകിലെ ആ വിദഗ്ദനായ എഞ്ചിനീയർ ഉള്ളതു കൊണ്ടാണ്. അതിലാണ് ലോകത്തിന്റെ ഇക്കാലം വരെയുള്ള നില നിൽപ്പും. എന്നാൽ ഇനിയങ്ങോട്ട് അധാർമികത സാർവത്രികമായാൽ ലോകത്തിന്റെ അവസാനവും ആരംഭിക്കാൻ തുടങ്ങി എന്നു കരുതാം. ഇസ്ലാം ഇതു സ്പഷ്ടമായി വിശദീകരിക്കുന്നു. വിശ്വസിക്കാത്തവർ നട്ടം തിരിഞ്ഞ് നടക്കുന്നു
മുസ്ലിംസ് മാത്രം അല്ല മനുഷ്യൻ എല്ലാരും കേൾക്കേണ്ട വിഷയം ആണ്. പിന്നേ ഇതൊക്കെ തേടി ഒരു തലമുറ search ചെയ്തു ഇവിടെ തന്നെ വരും,ഇപ്പോൾ പൊട്ടാക്കിണറ്റിലെ തവളകളെപ്പോലെ പുരോഗമനമെന്ന് കരുതി ജീവിക്കുന്നു എന്ന് മാത്രം wait..
@@MZD15 Where are you from brother? And you made a very good point. The population has nothing to do with it brother. Liberalism is in the air. This is today's reality. Even the so-called 'cultural Muslims' are not free from its influence. Many terms and vocabulary are added without them even realising, which is part of globalisation. People are either influenced by media, popular narratives and their desires and are getting more isolated. The only thing that can unite us, crossing the boundaries of language, is nothing but the search of Truth. So Happy to see that non-Keralites are also watching this to stand with the Truth.
നല്ല അവതരണം...മതമില്ലാത്തവർക്ക് ധാർമികത എന്നൊന്ന് എവിടുന്നു കിട്ടും എന്നു പറയൂ..ഇവിടുത്തെ വിശ്വാസികളിൽ നിന്നു മാത്രമേ അത് കിട്ടു..അത് പറയൂ..അല്ലാതെ ആരിഫ് ഹുസൈന്റെയടുത്തു വരാൻ പറഞ്ഞിട്ടെന്നതാ..അയാളാരാ...അതിലും നല്ല യുക്തിവദികൽക്കു വരെ പറയാൻ കഴിഞ്ഞിട്ടില്ല....എന്നിട്ടല്ലെ പുതിയ അവതരത്തിന്ന്...കഴിയില്ല ഭായ് ....
We think about all people use narcotic then our society or our country is state what Atheists other freedom thinkers thin every wrong if do all people what happened Atheists argument no existing stand
അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറയെ ഭക്ഷിക്കുന്നവൻ മുസ്ലിമല്ല എന്ന് പഠിപ്പിച്ച ഈ ധാർമികത ഒരു ഭരണഘടനയിൽ കാണാൻ കഴിയുമോ. മാതാവിന്റെ കാൽ കീഴിലാണ് സ്വർഗം എന്ന് പഠിപ്പിച്ച പ്രസ്ഥാനം മാതാവിന് നന്മ ചെയ്യാനുള്ള പ്രചോദനമാണ് നൽകുന്നത് ഇതുപോലെ മനുഷ്യരെ സംസ്കാര സമ്പന്നരാക്കുന്ന വിധിവിലക്കുകൾ ഒരു ഭരണഘടനയിൽ കാണാൻ സാധിക്കുമോ
@@harikk1490 പറയാതെ എത്ര പേർ നൽകുന്നുണ്ട്,,, വെറുതെ സ്നേഹം സ്നേഹം എന്നൊക്കെ പറയാം എന്താണ് സ്നേഹം ഒന്ന് നിർവചിക്കാമോ ആരെങ്കിലും പറയുന്ന വാക്കുകൾ അല്ലാതെ.
@@ellickalhomestay എത്ര മതവിസ്വാസികൾ ചെയ്യുന്നുണ്ട് എന്നല്ല മറിച്ചു മതവിസ്വാസം നിർബന്ധിക്കുന്നു നിഷ്കർഷിക്കുന്നു അയൽവാസി നിവൃത്തിയില്ലാത്തവരാണെങ്കിൽ നീ അവനെ സഹായിക്കണം, നിന്റെ സമ്പത്തിൽ നിന്ന് 2 .5 % നിന്റേതല്ല അത് അശണരരുടേതാണ് നീ ചെയ്യണം എന്ന് അതാണ് ധാർമികത അത് ഭരണഘടനയിൽ നിന്ന് ലഭിക്കില്ല ഓരോ രാജ്യത്തിനും വ്യത്യസ്തമാണ് കോൺസ്റ്റിട്യൂഷൻ എന്നാൽ മത വിസ്വാസിയുടെ ഗ്രന്ധം ഏത് ലോകത്തിലെ മനുഷ്യർക്കും ഒന്നാണ്
Hi can anyone give me a proper answer ellathinteyum srishtaav aaya daivam...enthukond manushyare pala mathangalil viswasikunavarayi create cheythu...ennit athin shesham ee aalukalod thante matham aan nallath enn paranj padipikan 30 oolam pravaachakanamare irakki... Sathyathil daivam vijarichal ellavareyum Islam aaki janipichu koodayirnno Enthinu ingane kure pere naragathil idaan vendi mathram mattu mathangalil janipichu
ശാസ്ത്രത്തെകൊണ്ടു എല്ലാം സാധ്യമാണോ എന്ന ചോദ്യത്തിന് ഒരിക്കലും ഉത്തരം ഉണ്ടാകില്ല.പിന്നെ മദ്റസപോട്ടന്മാർ ആകിയും ആറാം നൂറ്റാണ്ടുകാർ ആകിയും ആയിരിക്കും കരച്ചിൽ..
Excellent speech.... Basil 👏👏👏👏👏👏👏👏👏👏👏👏👏
മതത്തെ മാറ്റി നിർത്തി ഒരിക്കലും ശരി തെറ്റുകൾ നിർണ്ണയിക്കാനാവില്ല
Eth mathathe..?
@@ashikansil1492my religion is ഇസ്ലാം അതുകൊണ്ട് ഇസ്ല്‌മിന് നന്മ തിന്മകൾ വേർതിരിക്കാൻ കയിയും 😎
@@ashikansil1492 സ്രഷ്ടാവ് മനുഷ്യന് നൽകിയ മതത്തെ
@@ashikansil1492 ഏതു മതം എന്നത് ചോയ്സ് ആണ് .... നിങ്ങൾക്ക് ചിന്തിക്കാൻ കഴിവുണ്ടല്ലോ അത് വെച്ചു നോക്കുക ...
💯
Common sense ദൈവം നൽകിയതാണ്. അതില്ലായിരുന്നെങ്കിൽ ഇന്നു കാണുന്ന ലോകം ഇല്ല. പെട്ടന്നൊരു മതം പൊട്ടി മുളച്ച് മനുഷ്യരെ നന്നാക്കിയതല്ല. ഭൂമിയിലെ ഓരോന്നിനും അതിന്റെ പ്രകൃതി സന്നിവേശിപ്പിച്ച സൃഷ്ടാവ് തന്നെ തന്റെ സൃഷ്ടി വിശ്വസിക്കുക, ആരാധിക്കുക എന്നത് പ്രവാചകമ്മാരിലൂടെ പരീക്ഷണമായി മനുഷ്യനു മുന്നിൽ അവതരിപ്പിക്കുന്നതിന്നു മുമ്പെ തന്നെ മനുഷ്യനു നന്നാ വാനും നാശമടയാനുള്ളതും ആയ സംഗതികൾ അവനിൽ സന്നിവേശിപ്പിച്ചുണ്ട്. ഒരു യുക്തിവാദിയിലുള്ള ധാർമ്മികത അവനു ഏറെക്കുറെ പ്രാവർത്തികമാക്കാൻ കഴിയുന്നത് അവന്റെ പിറകിലെ ആ വിദഗ്ദനായ എഞ്ചിനീയർ ഉള്ളതു കൊണ്ടാണ്. അതിലാണ് ലോകത്തിന്റെ ഇക്കാലം വരെയുള്ള നില നിൽപ്പും. എന്നാൽ ഇനിയങ്ങോട്ട് അധാർമികത സാർവത്രികമായാൽ ലോകത്തിന്റെ അവസാനവും ആരംഭിക്കാൻ തുടങ്ങി എന്നു കരുതാം.
ഇസ്ലാം ഇതു സ്പഷ്ടമായി വിശദീകരിക്കുന്നു. വിശ്വസിക്കാത്തവർ നട്ടം തിരിഞ്ഞ് നടക്കുന്നു
I am not from Kerala. This videos are amazing. Why it has low views. I heard there is huge population of Muslims in Kerala.
മുസ്ലിംസ് മാത്രം അല്ല മനുഷ്യൻ എല്ലാരും കേൾക്കേണ്ട വിഷയം ആണ്. പിന്നേ ഇതൊക്കെ തേടി ഒരു തലമുറ search ചെയ്തു ഇവിടെ തന്നെ വരും,ഇപ്പോൾ പൊട്ടാക്കിണറ്റിലെ തവളകളെപ്പോലെ പുരോഗമനമെന്ന് കരുതി ജീവിക്കുന്നു എന്ന് മാത്രം wait..
@@thafseer3893 i can't read Malayalam bro. Can you say in English? I can only understand Malayalam
@@MZD15 Where are you from brother? And you made a very good point. The population has nothing to do with it brother. Liberalism is in the air. This is today's reality. Even the so-called 'cultural Muslims' are not free from its influence. Many terms and vocabulary are added without them even realising, which is part of globalisation.
People are either influenced by media, popular narratives and their desires and are getting more isolated. The only thing that can unite us, crossing the boundaries of language, is nothing but the search of Truth. So Happy to see that non-Keralites are also watching this to stand with the Truth.
❤️❤️🌹
Liberal peoples don't see this video.
"Common sense is not common"
--voltaire
Basilka, 🌹jazakallah khairan team
VERY LOUD & CLEAR
മദ്യം വിൽക്കുകയും, അത് ഉപയോഗിച്ചാലുള്ള ദോഷങ്ങളെ കുറിച്ച് ബോധവത്ക്കരണം നടത്തുകയും ചെയ്യുന്ന ഒരു ജനത നാം മാത്രമായിരിക്കും
നാസ്തികർക്ക് എന്ത് ധാർമികത, എന്തു മാനവികത..😢😢
Maanavikatha ennokke parayan padichallo..😂
നല്ല അവതരണം...മതമില്ലാത്തവർക്ക് ധാർമികത എന്നൊന്ന് എവിടുന്നു കിട്ടും എന്നു പറയൂ..ഇവിടുത്തെ വിശ്വാസികളിൽ നിന്നു മാത്രമേ അത് കിട്ടു..അത് പറയൂ..അല്ലാതെ ആരിഫ് ഹുസൈന്റെയടുത്തു വരാൻ പറഞ്ഞിട്ടെന്നതാ..അയാളാരാ...അതിലും നല്ല യുക്തിവദികൽക്കു വരെ പറയാൻ കഴിഞ്ഞിട്ടില്ല....എന്നിട്ടല്ലെ പുതിയ അവതരത്തിന്ന്...കഴിയില്ല ഭായ് ....
Wow... Effective speech ❤
Abdulla basil ♥️
Alhamdhulillah
MASHALLAH WELL SAID
Good speech
Great speech.....
ان علينآ للهدي وءان لنا للاخرة والاولي
Apt word... Janakka Allah...
ലഹരിയുടെ ബുദ്ധിമുട്ട് തുടങ്ങിയിട്ടേ ഉള്ളൂ
വരുന്നുണ്ട്
Goodspeach
MASHALLAH
അടിപൊളി ماشاء الله
👍🏻
❤❤
❤❤❤🎉🎉👍👏
ماشى الله
We think about all people use narcotic then our society or our country is state what Atheists other freedom thinkers thin every wrong if do all people what happened Atheists argument no existing stand
💯💯💯💯💯💯✨️✨️✨️✨️✨️
Thiriyunnavark thiriyum
Allathavar nattam thiriyatte
മതം ഫോളോ ചെയ്യണ്ട constitution follow cheythal mathy
അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറയെ ഭക്ഷിക്കുന്നവൻ മുസ്ലിമല്ല എന്ന് പഠിപ്പിച്ച ഈ ധാർമികത ഒരു ഭരണഘടനയിൽ കാണാൻ കഴിയുമോ. മാതാവിന്റെ കാൽ കീഴിലാണ് സ്വർഗം എന്ന് പഠിപ്പിച്ച പ്രസ്ഥാനം മാതാവിന് നന്മ ചെയ്യാനുള്ള പ്രചോദനമാണ് നൽകുന്നത് ഇതുപോലെ മനുഷ്യരെ സംസ്കാര സമ്പന്നരാക്കുന്ന വിധിവിലക്കുകൾ ഒരു ഭരണഘടനയിൽ കാണാൻ സാധിക്കുമോ
Afghanistanil poyal avidthe constitution aano
@@muneebgrace athu sudappi constituition
@@harikk1490 പറയാതെ എത്ര പേർ നൽകുന്നുണ്ട്,,, വെറുതെ സ്നേഹം സ്നേഹം എന്നൊക്കെ പറയാം എന്താണ് സ്നേഹം ഒന്ന് നിർവചിക്കാമോ ആരെങ്കിലും പറയുന്ന വാക്കുകൾ അല്ലാതെ.
@@ellickalhomestay എത്ര മതവിസ്വാസികൾ ചെയ്യുന്നുണ്ട് എന്നല്ല മറിച്ചു മതവിസ്വാസം നിർബന്ധിക്കുന്നു നിഷ്കർഷിക്കുന്നു അയൽവാസി നിവൃത്തിയില്ലാത്തവരാണെങ്കിൽ നീ അവനെ സഹായിക്കണം, നിന്റെ സമ്പത്തിൽ നിന്ന് 2 .5 % നിന്റേതല്ല അത് അശണരരുടേതാണ് നീ ചെയ്യണം എന്ന് അതാണ് ധാർമികത അത് ഭരണഘടനയിൽ നിന്ന് ലഭിക്കില്ല ഓരോ രാജ്യത്തിനും വ്യത്യസ്തമാണ് കോൺസ്റ്റിട്യൂഷൻ എന്നാൽ മത വിസ്വാസിയുടെ ഗ്രന്ധം ഏത് ലോകത്തിലെ മനുഷ്യർക്കും ഒന്നാണ്
nasthikar ithrayum virthikettavanmar lokathu vere illa
Andhavishvasam kondu onnum neadan kazhiyilla islamum andhavishvasam thanne
๓A$ħA AししAħ💞
ക്രിമിനൽ കുറ്റങ്ങൾ ഇല്ല എന്ന് പറഞ്ഞാൽ മതി മതവും ഒന്നുമല്ല എന്ന് മനസ്സിലാവും
Hi can anyone give me a proper answer
ellathinteyum srishtaav aaya daivam...enthukond manushyare pala mathangalil viswasikunavarayi create cheythu...ennit athin shesham ee aalukalod thante matham aan nallath enn paranj padipikan 30 oolam pravaachakanamare irakki...
Sathyathil daivam vijarichal ellavareyum Islam aaki janipichu koodayirnno
Enthinu ingane kure pere naragathil idaan vendi mathram mattu mathangalil janipichu
താങ്കൾ ഈ "Free will" എന്ന് കേട്ടിട്ടുണ്ടോ?
Ee video muzhuvan njn kandu.... Bakki olla allam sheri alla ath vech theerumanangal adukan pattila annu thangal theliv sahitham kanichu thannu..... Pakshe oru theliv polum ellathae allahu paranja niyamamgal anusarikanum parayunnu........ Ith orumathiri aalae vadiyakunna prasanggam ayi poyi😂😂 ....
*മട്ടൺ കറി ആണേൽ ആഹാ... പന്നി കറി ആണേൽ ഓഹോ...*
*ഖു **12:23*
ശാസ്ത്രത്തെകൊണ്ടു എല്ലാം സാധ്യമാണോ എന്ന ചോദ്യത്തിന് ഒരിക്കലും ഉത്തരം ഉണ്ടാകില്ല.പിന്നെ മദ്റസപോട്ടന്മാർ ആകിയും ആറാം നൂറ്റാണ്ടുകാർ ആകിയും ആയിരിക്കും കരച്ചിൽ..
👏👏👏
👍🏻